You Searched For "ഗുണ്ടാ ആക്രമണം"

തലസ്ഥാനത്ത് ഗുണ്ടാവിളയാട്ടം; 20 ഓളം കുപ്രസിദ്ധ ഗുണ്ടകളെ ഉൾപ്പെടുത്തി പിറന്നാൾ ആഘോഷം; വിവരമറിഞ്ഞെത്തിയ സി ഐ, എസ് ഐ ഉൾപ്പെടെയുള്ളവർക്കെതിരെ ആക്രമണം; നാലുപേർ കൂടി പിടിയിൽ
ബൈക്ക് റേസിങ് നടത്തിയത് ചോദ്യം ചെയ്തപ്പോൾ സഹോദരങ്ങൾ വാക്കത്തി വീശി ഭീഷിണിപ്പെടുത്തി; സംഘർഷത്തിലേക്ക് നീങ്ങിയപ്പോൾ പൊലീസ് ഇടപെട്ടു; കേസെടുത്ത് പറഞ്ഞു വിട്ടപ്പോൾ വൈരാഗ്യം തീർക്കാൻ വീട്ടിൽ അതിക്രമിച്ച് കയറി മഴുകൊണ്ട് വെട്ടി; നെഞ്ചിൽ വെട്ടേറ്റ ഒരാൾ ഗുരുതരാവസ്ഥയിൽ; പ്രതികളിൽ ഒരാൾ അറസ്റ്റിൽ; ഈട്ടിപ്പാറയെ നടുക്കി ആക്രമണം
കൊയിലാണ്ടിയിൽ പട്ടാപ്പകൽ ഗുണ്ടാ വിളയാട്ടം; ആറംഗസംഘം വടിവാൾ ഉൾപ്പടെയുള്ള ആയുധങ്ങൾ ഉപയോഗിച്ച് ആക്രമണം നടത്തിയത് പ്രണയിച്ചു വിവാഹം കഴിച്ചയാൾക്കെതിരെ; വരനും സുഹൃത്തുക്കളും സഞ്ചരിച്ച കാർ അടിച്ചു തകർത്തത് നാട്ടുകാർ നോക്കി നിൽക്കവേ; പൊലീസിൽ പരാതി നൽകിയിട്ടും ശക്തമായ നടപടി എടുത്തില്ലെന്ന് ആക്ഷേപം
റാന്നിയിൽ പഞ്ചായത്തംഗത്തെ ഉന്നമിട്ട് ഗുണ്ടാ ആക്രമണം; സിപിഎം വിമതനായ പഞ്ചായത്തംഗത്തിന്റെ ഡ്രൈവർക്ക് പരുക്ക്; ആളുമാറി തല്ലിയതെന്ന് വിവരം; പിന്നിൽ സിപിഎമ്മെന്ന് കോൺഗ്രസ്
പരവൂരിലെ ഗുണ്ടാ ആക്രമണം: യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച മൂന്നുപേർ പിടിയിൽ; സംഘർഷത്തിൽ കലാശിച്ചത് ബാർ ജീവനക്കാരൻ ജോലി ഉപേക്ഷിച്ച് സമീപിച്ചായി ഹോട്ടൽ തുടങ്ങിയതിലെ വിരോധം
ലഹരി വിൽപ്പനയ്‌ക്കെതിരെ പരാതിപ്പെട്ട നാട്ടുകാർക്കെതിരെ പരസ്യകൊലവിളി നടത്തി ഗുണ്ടാസംഘം; സ്ത്രീയുടെ കഴുത്തിൽ വാൾ വച്ച് മക്കളെ കൊന്നുകളയുമെന്ന് ഭീഷണി; വീടുകളും കടയും വാഹനങ്ങളും അടിച്ചുതകർത്തു; പൊലീസ് നിഷ്‌ക്രീയരെന്ന് ആരോപിച്ച് നാട്ടുകാരും